Svarna Institute Logo Image
Call Support

04388 2708

WhatsApp Chat

(+971) 58 595 8799

Location

Burjuman, Metro Exit 4

Learn Spoken English through Tamil, Malayalam, Hindi Trainers

Spoken English Classes for Working Heroes

स्वर्णा इंस्टिट्यूट पेश करता है – दुबई और शारजाह में रहने वाले हमारे मेहनती कामकाजी हीरोज़ के लिए समर्पित स्पोकन इंग्लिश क्लासेस। अब ये क्लासेस बेहद किफायती कीमतों में, मासिक किस्तों में और आपके नजदीकी लोकेशन पर उपलब्ध हैं। स्वर्णा का लक्ष्य है कि हमारे कामकाजी हीरोज़ को जीवन में आगे बढ़ने का हर अवसर मिले।

സ്വർണ ഇൻസ്റ്റിറ്റ്യൂട്ട് നിങ്ങൾക്കായി അവതരിപ്പിക്കുന്നു – ദുബായിലെയും ഷാർജയിലെയും ജോലി ചെയ്യുന്ന പ്രവാസികള്ക്കായ് സമർപ്പിതമായ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ. ഇപ്പോൾ ഈ ക്ലാസുകൾ വളരെ സുസ്ഥിരമായ ഫീസിൽ, ഇൻസ്റ്റാൾമെന്റു ബേസിൽ നിങ്ങളുടെ അടുത്തുള്ള ലൊക്കേഷനുകളിൽ ലഭ്യമാണ്. ജോലി ചെയ്യുന്ന എല്ലാ പ്രവാസികൾക്കും ജീവിതത്തിൽ മികവ് തെളിയിക്കാൻ സ്വർണ ഇൻസ്റ്റിറ്റ്യൂട്ട് പ്രതിജ്ഞാബദ്ധമാണ്.

We understand what you need the most

पिछले कई वर्षों में, हमने अपनी मौजूदा कक्षाओं के माध्यम से 500+ कामकाजी हीरोज़ की सेवा की है। इसलिए हम आपकी असली ज़रूरतों को अच्छी तरह समझते हैं। हमें पता है कि आपको सबसे ज़्यादा कठिनाई किसमें होती है। इसी वजह से हमने यह स्पोकन इंग्लिश कोर्स खास आपके लिए तैयार किया है!

ഈ വർഷങ്ങളിലുടനീളം, ഞങ്ങൾ ഇതിനകം 500 ത്തിലധികം ജോലി ചെയ്യുന്ന വീരന്മാർക്ക് ക്ലാസുകൾ വഴി സേവനം നൽകി. അതുകൊണ്ടാണ് നിങ്ങളുടെ യഥാർത്ഥ ആവശ്യങ്ങൾ ഞങ്ങൾക്കറിയാവുന്നത്. നിങ്ങൾ ഏറ്റവും കൂടുതൽ വിഷമിക്കുന്നതെന്താണെന്ന് ഞങ്ങൾക്കറിയാം. അതിനാലാണ് ഈ സ്പോക്കൺ ഇംഗ്ലീഷ് കോഴ്‌സ് ഞങ്ങൾ നിങ്ങള്ക്കായി പ്രത്യേകമായി രൂപകൽപ്പന ചെയ്തിരിക്കുന്നത്!

सही समय पर सही सवाल पूछना सीखें

ശരിയായ സമയത്ത് ശരിയായ ചോദ്യങ്ങൾ ചോദിക്കാൻ പഠിക്കുക

संक्षेप में और सीधा उत्तर देना सीखें

സംക്ഷിപ്തമായി, കാര്യത്തിൽ മാത്രമായി ഉത്തരം നൽകാൻ പഠിക്കുക

स्पोकन इंग्लिश की शुरुआत से सीखें

സ്പോക്കൺ ഇംഗ്ലീഷ് തുടക്കം മുതൽ പഠിക്കുക

दोस्तों और सहकर्मियों के साथ रोज़मर्रा की बातचीत संभालना सीखें

സുഹൃത്തുക്കളുമായും സഹപ്രവർത്തകരുമായും ദൈനംദിന സംഭാഷണങ്ങൾ കൈകാര്യം ചെയ്യാൻ പഠിക്കുക

हमारे हिंदी और उर्दू बोलने वाले ट्रेनर्स आपको बेहतर समझते हैं

നമ്മുടെ ഹിന്ദിയും ഉർദുവും സംസാരിക്കുന്ന ട്രെയിനർമാർ നിങ്ങളെ കൂടുതൽ നന്നായി മനസിലാക്കുന്നു

क्लासरूम में ही असली जीवन की स्थितियों का अभ्यास करें

ശരിയായ ജീവിതം ക്ലാസ്സ്മുറിക്കുള്ളിൽ വച്ച് അഭ്യസിച്ചു തുടങ്ങുക.

What you will get from the spoken english classes

“स्वर्णा स्पोकन इंग्लिश कक्षाओं की वजह से, अब मैं अपने पर्यवेक्षकों से अंग्रेजी में बात कर पाता हूँ, किसी भी प्रश्न का सटीक उत्तर दे पाता हूँ, स्पष्ट संवाद बनाए रख पाता हूँ और भ्रम से बच पाता हूँ। इससे मैं कम गलतियाँ कर पाता हूँ और उनका दिल जीत पाता हूँ।”

“സ്വർണ്ണ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ കാരണം, എനിക്ക് ഇപ്പോൾ എന്റെ സൂപ്പർവൈസർമാരുമായി ഇംഗ്ലീഷിൽ ഇടപെടാനും, ഏത് ചോദ്യത്തിനും ശരിയായ ഉത്തരം നൽകാനും, വ്യക്തമായ ആശയവിനിമയം നിലനിർത്താനും, ആശയക്കുഴപ്പങ്ങൾ ഒഴിവാക്കാനും കഴിയുന്നു. ഇതിലൂടെ അവരുടെ ഹൃദയം കീഴടക്കാൻ എനിക്ക് സാധിച്ചു.”

“अब जब मैं सुपरमार्केट जाता हूँ, तो मैं आसानी से सही व्यक्ति से सही सवाल पूछ सकता हूँ, अपनी रेसिपी के लिए सही उत्पाद चुन सकता हूँ। मेरी बेहतर अंग्रेजी बोलने की क्षमता ने मुझे और भी आत्मविश्वास दिया है।”

“ഞാൻ സൂപ്പർമാർക്കറ്റിൽ പോകുമ്പോൾ, ഇപ്പോൾ എനിക്ക് ശരിയായ വ്യക്തിയോട് എളുപ്പത്തിൽ ചോദ്യങ്ങൾ ചോദിക്കാൻ കഴിയും, അതുകൊണ്ട് എനിക്ക് ആവശ്യമുള്ള ഉത്പന്നങ്ങൾ തിരഞ്ഞെടുക്കാനും എളുപ്പമായാണ് . എന്റെ മെച്ചപ്പെട്ട ഇംഗ്ലീഷ് സംസാരിക്കാനുള്ള കഴിവ് എനിക്ക് കൂടുതൽ ആത്മവിശ്വാസം നൽകി”

“स्वर्णा इंस्टीट्यूट के स्पोकन इंग्लिश प्रोग्राम की बदौलत मुझे अपने बॉस पर भरोसा बढ़ा है और प्रमोशन भी मिला है। अपने सीनियर लीडर्स और टीममेट्स के साथ सीधी बातचीत करना पहले कभी इतना आसान नहीं रहा। मुझे इस बात पर पूरा नियंत्रण है कि मुझे क्या पूछना है और क्या जवाब देना है।”

“എന്റെ മേലധികാരികളിൽ എനിക്ക് ആത്മവിശ്വാസം ലഭിച്ചു, സ്വർണ്ണ ഇൻസ്റ്റിറ്റ്യൂട്ട് സ്പോക്കൺ ഇംഗ്ലീഷ് പ്രോഗ്രാമിലൂടെ എനിക്ക് സ്ഥാനക്കയറ്റം ലഭിച്ചു. എനിക്ക് എന്റെ മുതിർന്ന സഹ പ്രവർത്തകരോടു നല്ല രീതിയിൽ ആശയ വിനിമയം നടത്താൻ സാധിക്കുന്നുണ്ട്. ഞാൻ എന്ത് ചോദിക്കണം, എന്ത് ഉത്തരം നൽകണം എന്നതിൽ എനിക്ക് പൂർണ്ണ നിയന്ത്രണമുണ്ട്”

“मैं कैशियर के रूप में काम कर रहा हूँ, कॉल लेना और ग्राहकों को गाइड करना अब बहुत आसान हो गया है। स्वर्ण संस्थान ने मुझे रोज़मर्रा की बातचीत को एक पेशेवर की तरह प्रबंधित करने का अच्छा प्रशिक्षण दिया है। साथ ही, अब मैं ग्राहकों की पूछताछ का जवाब देने में काफ़ी सहज हूँ और मेरी नौकरी का तनाव भी कम हो गया है।”

“ഞാൻ ഇപ്പോൾ കാഷ്യറായി ജോലി ചെയ്യുന്നു, കോളുകൾ എടുക്കുന്നതും ഉപഭോക്താക്കളെ നയിക്കുന്നതും വളരെ എളുപ്പമാണ്. ഒരു പ്രൊഫഷണലിനെപ്പോലെ ദൈനംദിന സംഭാഷണങ്ങൾ എങ്ങനെ കൈകാര്യം ചെയ്യാമെന്ന് സ്വർണ്ണ ഇൻസ്റ്റിറ്റ്യൂട്ട് എനിക്ക് നല്ല പരിശീലനം നൽകി. കൂടാതെ, ഉപഭോക്താക്കളോട് നല്ല രീതിയിൽ ആശയ വിനിമയം ചെയ്യാൻ സാധിക്കുന്നതുകൊണ്ടു എന്റെ ജോലി സമ്മർദ്ദം വളരെയധികം കുറഞ്ഞു.”

“एक डिलीवरी बॉय के तौर पर, मुझे ग्राहकों से बात करने में दिक्कत होती थी और कभी-कभी मुझे नकारात्मक समीक्षाएं भी मिलती थीं। लेकिन अब, स्वर्णा की स्पोकन इंग्लिश क्लासेस की वजह से, मेरी पूरी प्रोफ़ाइल 5 स्टार समीक्षाओं से भरी हुई है। मैं अपने डिलीवरी करने वालों से अंग्रेजी में बात करता हूँ, उनका अच्छे से अभिवादन करता हूँ और इस कोर्स की बदौलत उनकी टिप स्वीकार करता हूँ।”

“ഒരു ഡെലിവറി ബോയ് എന്ന നിലയിൽ, ഉപഭോക്താക്കളുമായി ആശയവിനിമയം നടത്താൻ ഞാൻ പാടുപെടുകയായിരുന്നു, ചിലപ്പോൾ അതിന്റെ ഫലമായി എനിക്ക് നെഗറ്റീവ് അവലോകനങ്ങൾ ലഭിക്കുന്നു. എന്നാൽ ഇപ്പോൾ സ്വാർണയുടെ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ കാരണം, എന്റെ പ്രൊഫൈൽ മുഴുവൻ 5 സ്റ്റാർ അവലോകനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്നു. എന്റെ ഉപഭോക്താക്കളോട് ഞാൻ ഇപ്പോൾ ഇംഗ്ലീഷിലാണ് സംസാരിക്കുന്നത്.”

“Ang Filipino accent ay minsan mas mahirap intindihin ng mga Indian teammates. Karamihan sa mga kaibigang Kerala. Sumali ako sa isang Svarna spoken english course na may ideyang pagandahin ang aking accent at bokabularyo. Tinulungan nila akong mapabuti ang lahat ng bagay. Salamat svarna institute.”

“ഫിലിപ്പീൻസിലെ ഉച്ചാരണരീതികൾ ചിലപ്പോൾ ഇന്ത്യൻ സഹതാരങ്ങൾക്ക് മനസ്സിലാക്കാൻ പ്രയാസമായിരിക്കും. കൂടുതലും കേരള സുഹൃത്തുക്കളാണ്. എന്റെ ആശയ വിനിമയം മെച്ചപ്പെടുത്തുക എന്ന ആശയത്തോടെയാണ് ഞാൻ സ്വർണ്ണ സ്പോക്കൺ ഇംഗ്ലീഷ് കോഴ്സിൽ ചേർന്നത്. എന്റെ കുറവുകൾ മെച്ചപ്പെടുത്താൻ അവർ എന്നെ സഹായിച്ചു. സ്വർണ്ണ ഇൻസ്റ്റിറ്റ്യൂട്ടിന് നന്ദി.”

Spoken English Course Details

You Will Experience

എന്തുകൊണ്ട് ഇത് നിങ്ങളുടെ സാധാരണ ഇംഗ്ലീഷ് ക്ലാസ് അല്ല

ഒരു ഹോട്ടൽ ലോബിയിലോ, തിരക്കേറിയ എയർപോർട്ടിലോ, മനോഹരമായ റെസ്റ്റോറന്റിലോ, അടുത്തുള്ള ഗ്രോസറി സ്റ്റോറിലോ കടന്നുചെല്ലുമ്പോൾ ആത്മവിശ്വാസത്തോടെ സംസാരിക്കുന്നതിൽ പ്രയാസം അനുഭവിക്കുന്നവരാണോ?. സ്വർണ Spoken English ആണ് അതിന്റെ ചാവി. ഞങ്ങൾ പ്രത്യേകിച്ചും പ്രായോഗികമായ, സാഹചര്യാധിഷ്ഠിതമായ ഇംഗ്ലീഷിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, ശരിയായ രീതിയിൽ ആശയ വിനിമയം ചെയ്യുക നല്ല ബന്ധങ്ങൾ സൃഷ്ടിക്കുക , എവിടെയായാലും ആത്മവിശ്വാസത്തോടെ സംസാരിക്കുക.

What Students Say About Our Spoken English Course

With hundreds of 5 star Google reviews, Svarna Institute stands out as a trusted name in Spoken and Business English Courses across Dubai and the UAE. Our students consistently rave about the powerful combination of expert English trainers, personalized coaching, discussions and debates, and real life tips that help them unlock top tier world.

Sania Abrar
Sania Abrar
The spoken English class is very good and informative ..i also like the way Mr Sylendran takes the class... i have improved my language very well...............
Kirk Edwin
Kirk Edwin
Mr. Chaniyl, appreciate your significant contribution towards fixing my broken speaking skills! I’m now at a point where I can communicate clearly without any struggle. Svarna’s Spoken English Course + PTE Course duo was a game changer. Took....
Bala Yusef
Bala Yusef
I initially signed up for Svarna’s Spoken English Course in Dubai to improve my speaking skills before joining their IELTS Dubai crash course, as I had zero confidence in speaking. The combination worked perfectly, and I faced my IELTS..........
Jayan Sathee..
Jayan Sathee..
I’m sharing my review for svarna training Institute, where I had an good experience in the spoken english course with Chaniyl sir. I’ve gained excellent training and confidence in speaking in front of large crowds without slipping up. Thank.....
Shan Shaheel
Shan Shaheel
Loved amazing training session at Svarna institute, big thanks for the amazing spoken English classes and active speaking English training! I do want to mention something from my group class. not all students were keen on actively part..........
Jancy Thomas
Jancy Thomas
Just finished my last spoken english session at svarna today. Honestly, you guys truly offer some of the best spoken English classes in Dubai! I truly had an incredible experience and gained so much confidence. Appreciate, for the top..........
Kamal Harbi
Kamal Harbi
Thanks for the realistic training at svarna’s business english course in dubai! It was a true privilege to learn under Mr. Maki. Taught so much about business English, public speaking, and handling corporate situations with diplomacy.............
Abubaker Mekki
Abubaker Mekki
At first, I thought the classes were a bit pricey, but I was so wrong, they’re totally worth it. I’ve made major improvements in spoken english tenses, prepositions, and more, things I’d never quite grasped before. Big thanks to Mr. Raj for.....
Tuby Jojo
Tuby Jojo
Gotta say, Svarna’s Business English course is hands down the best. Period! Six of my colleagues and I joined the Business English course based on a friend’s recommendation, and wow, we didn’t expect it to be this fun and educational............
Abdo Mohyy
Abdo Mohyy
I came to Dubai hoping to land a new job, but my English was holding me back big time. So, I looked up spoken English classes in Dubai and found Svarna Institute. Joining was the best decision ever to be honest. Mr. Maki, the trainer, is.......

Let’s See How Affordable We Are

हम समझते हैं कि स्पोकन इंग्लिश कोर्स पर बड़ी रकम खर्च करना हमेशा उचित नहीं लगता। यही कारण है कि स्वर्णा इंस्टिट्यूट ने यह कोर्स बहुत ही रियायती कीमत पर तैयार किया है। केवल 300 AED प्रति माह में, लगातार 3 महीनों तक, आप प्रोफेशनल तरीके से इंग्लिश बोलना सीख सकते हैं। इतनी किफायती फीस में आप अपनी कम्युनिकेशन स्किल्स को बहुत जल्दी बेहतर बना सकते हैं।

സ്പോക്കൺ ഇംഗ്ലീഷ് കോഴ്സിനായി വലിയ തുക ചെലവിടുന്നത് ന്യായമായതല്ലെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. അതുകൊണ്ടാണ് സ്വർണ ഇൻസ്റ്റിറ്റ്യൂട്ട് ഈ കോഴ്സ് വളരെ വലിയ ഡിസ്ക്കൗണ്ടുമായി രൂപകൽപ്പന ചെയ്തിരിക്കുന്നത്. പ്രതിമാസം വെറും AED 300 ൽ തുടർച്ചയായി 3 മാസംകൊണ്ട്, നിങ്ങൾക്ക് പ്രൊഫെഷണലിനെ പോലെ ഇംഗ്ലീഷ് സംസാരിക്കാൻ കഴിയും. ഈ വളരെ മിതമായ ഫീസിൽ നിങ്ങൾക്ക് നിങ്ങളുടെ കമ്മ്യൂണിക്കേഷൻ സ്കിലുകൾ വളരെ വേഗത്തിൽ മെച്ചപ്പെടുത്താൻ കഴിയും.
Copyright © 2025 Svarna Training Institute L.L.C, All Rights Reserved.
Request a Call back from Corporate Team
One of our representative will call you within next 10 mins.
*Enter a valid UAE mobile number to avoid firewall filtering
Request a Call Back from Svarna
Sharing the course details will take about 10 to 15 minutes
*Enter a valid UAE mobile number to avoid firewall removal